Sorry, you need to enable JavaScript to visit this website.

മോഫിയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സന്ദർശിക്കും

കൊച്ചി- ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീണിന്റെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഉച്ചയോടെ സന്ദർശിക്കും. ഗവർണർ എത്തുന്ന വിവരം കുടുംബത്തെ അധികൃതർ അറിയിച്ചു. രണ്ടരയോടെ മോഫിയയുടെ വീട്ടിൽ ഗവർണർ എത്തും.  കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ വീട് ഗവർണർ സന്ദർശിച്ചിരുന്നു.
 

Latest News