Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ബ്രിട്ടനിൽ കണ്ടെത്തി

ലണ്ടൻ-ലോകത്തെ ആശങ്കയിലാഴ്ത്തിയ പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വൈറസ് ബ്രിട്ടനിൽ കണ്ടെത്തി. രണ്ടു പേരിലാണ് വൈറസ് കണ്ടെത്തിയത്. ഇരുവരും ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവരാണ്. ഇവരെ ഐസലേഷനിൽ പ്രവേശിപ്പിച്ചുവെന്നും ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും ആരോഗ്യ സെക്രട്ടറി സാജിദ് ജാവീദ് അറിയിച്ചു.
 

Latest News