Sorry, you need to enable JavaScript to visit this website.

കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കർണാടക ആർ.ടി.പി.സി.ആർ നിർബന്ധമാക്കി

ബംഗളൂരു- കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി കർണാടക. രാജ്യാന്തര യാത്രക്കാർക്കും കോവിഡ് ഇല്ലെന്ന് തെളിയിക്കുന്ന ആർ.ടി.പി.സി.ആർടെസ്റ്റ് നിർബന്ധമാക്കി. കോവിഡിന്റെ പുതിയ വകഭേദം ഭീഷണിയായി നിലനിൽക്കുന്ന സഹചര്യത്തിലാണ് തീരുമാനം.
 

Latest News