Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോട്ടയത്തുനിന്ന് കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി

തിരുവനന്തപുരം- കോട്ടയത്തുനിന്ന് കാണാതായ നാലു കുട്ടികളെ തിരുവനന്തപുരത്ത് ലോഡ്ജിൽ കണ്ടെത്തി. മൂന്നു പേർ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ്. തമ്പാനൂരിലെ ലോഡ്ജിൽനിന്നാണ് ഇവരെ കണ്ടെത്തിയത്.
 

Latest News