Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യുപിയില്‍ 14കാരന്‍ ബലാത്സംഗം ചെയ്ത 9 വയസ്സുകാരി ഗുരുതരാവസ്ഥയില്‍

ഫത്തേപൂര്‍- ഉത്തര്‍ പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 9 വയസ്സുകാരിയെ 14കാരന്‍ ബലാത്സംഗം ചെയ്തു. കുറ്റക്കാരനായ കുട്ടിയെ പിടികൂടിയതായി പോലീസ് അറിയിച്ചു. പെണ്‍കുട്ടി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നാണ് റിപോര്‍ട്ട്. പോലീസ് സംഭവം അന്വേഷിച്ചു വരികയാണ്.
 

Latest News