Sorry, you need to enable JavaScript to visit this website.

സൗദിയിൽ 24 പേർക്ക് കൂടി കോവിഡ്, മരണം ഒന്ന്

ജിദ്ദ- സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 24 പേർക്ക് കൂടി കോവിഡ് കണ്ടെത്തി. 44 രോഗികളാണ് മരിച്ചത്. 45 രോഗികളുടെ അസുഖം ഭേദമായി. ഒരു രോഗിയാണ് മരിച്ചത്.
 

Latest News