Sorry, you need to enable JavaScript to visit this website.

സംസ്ഥാന മെഡിക്കൽ റാങ്ക് പട്ടിക നാളെ

തിരുവനന്തപുരം- മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിലേക്കുള്ള സംസ്ഥാന റാങ്ക് പട്ടിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിൽ (https://cee.kerala.gov.in) നാളെ പ്രസിദ്ധീകരിക്കും. ഈ മാസം 24 വരെ നീറ്റ് സ്‌കോർ സമർപ്പിച്ച വിദ്യാർഥികളെ ഉൾപ്പെടുത്തിയാണ് പട്ടിക. പ്രവേശന നടപടികളുടെ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.

Latest News