Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

106 കോടി വില വരുന്ന ഹെറോയിനുമായി ഒരാള്‍ പിടിയില്‍

ന്യൂദല്‍ഹി- ദല്‍ഹി ദ്വാരകയില്‍ ലഹരിവേട്ട. 106 കോടി വില വരുന്ന ഹെറോയിനുമായി ഒരാളെ പിടികൂടി. ആന്റി നാര്‍ക്കോട്ടിക് സെല്ലാണ് പിടികൂടിയത്. കൂടുതല്‍ പേര്‍ക്കായി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെയാണ് 10 കിലോ ഹെറോയിന്‍ പിടികൂടിയത്.
 

Latest News