Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹായിലിൽ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

ബുറൈദ- ഹായിലിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുറുമാത്തൂർ സൈദ് അലി(39)യാണ് മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനവും ടാങ്കർ ലോറിയും  ഇടിക്കുകയായിരുന്നു. വലീമ ബുറൈദയിൽ അൽ വലീം കമ്പനിയിൽ സെയിൽസ്മാനായിരുന്നു. ഹായിലിൽനിന്ന് വരുന്നതിനിടെ അയൂനൽ ജുവയിലാണ് അപകടമുണ്ടായത്.
 

Latest News