Sorry, you need to enable JavaScript to visit this website.

ആടിന് തീറ്റ തേടി പോയ യുവതി കുളത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം- ആടിന് തീറ്റ തേടി പോകുന്നതിനിടെ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പഴയ തെരുവ് വെങ്കിട്ട കുഴി വീട്ടിൽ നാസറുദ്ദീന്റെ ഭാര്യ യഹിയാ ബീവിയെ(37)യാണ് സമീപത്തുള്ള പുഴയിടത്തിലെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Latest News