Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുംബൈയിൽ സാംസംഗിന്റെ ഫയർ സ്റ്റേഷനിൽ തീപ്പിടിത്തം

മുംബൈ- സാംസംഗിന്റെ മുംബൈയിലെ സർവീസ് സ്‌റ്റേഷനിൽ വൻ തീപിടിത്തം. മുംബൈയുടെ പ്രാന്തപ്രദേശത്തെ കഞ്ചൂർമാർഗിൽ ഇന്ന് വൈകിട്ടാണ് സംഭവം. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. നിരവധി ഫയർ എൻജിനുകൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അഗ്നിബാധയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
 

Latest News