Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍- കണ്ണൂരില്‍ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംവി വിനോദ് കുമാര്‍ (48) ആണ് മരിച്ചത്. കല്യാശേരി എ ആര്‍ ക്യാമ്പ് ക്വട്ടേഴ്‌സില്‍ വിനോദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏറെ നാളായി അസുഖബാധിതനായിരുന്നു വിനോദ്.
 

Latest News