Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ, 26 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

നാഗ്പുർ- മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. മുംബൈയിൽനിന്ന് 900 കിലോമീറ്റർ അകലെയുള്ള ഗഡ്ചിറോലി ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. 26 മാവോയിസ്റ്റുകളുടെയും മൃതദേഹം കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. സി-60 പോലീസ് കമാന്റോ സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം വഹിച്ചത്. കൊല്ലപ്പെട്ടവരെ ഇതേവരെ തിരിച്ചറിഞ്ഞിട്ടില്ല.
 

Latest News