Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍  വന്‍ തീപിടിത്തം; ആളപായമില്ല

കൊച്ചി- കോതമംഗലം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിനു തീ പിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ഷോപ്പിങ് കോംപ്ലക്‌സില്‍ നിന്ന് തീ ഉയര്‍ന്നത്. ആളപായമില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
 

Latest News