Sorry, you need to enable JavaScript to visit this website.

ദമാമിൽ ഫർണിച്ചർ  യൂനിറ്റിൽ അഗ്നിബാധ

ദമാമിൽ ഫർണിച്ചർ നിർമാണ കേന്ദ്രത്തിൽ പടർന്നുപിടിച്ച തീ സിവിൽ ഡിഫൻസ് അധികൃതർ അണക്കാൻ ശ്രമിക്കുന്നു.

ദമാം - നഗരത്തിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ നിർമാണ കേന്ദ്രത്തിൽ അഗ്നിബാധ. ഞായറാഴ്ച രാത്രിയാണ് സ്ഥാപനത്തിൽ തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് യൂനിറ്റുകൾ തീയണച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.

Latest News