Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബിസിനസുകാരനെ ഹണി ട്രാപ്പില്‍ കുടുക്കി, ഒരാള്‍ കൂടി പിടിയില്‍

കോട്ടയം- വൈക്കം സ്വദേശിയെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയിലായി. പൂഞ്ഞാര്‍ തെക്കേക്കര മണിയാംകുന്ന് കിടങ്ങത്ത്കരോട്ട് വീട്ടില്‍ സിജോ ജോസഫാണ്(38) അറസ്റ്റിലായത.്  ഈ കേസില്‍ നേരത്തെ രണ്ടു പേരെ പിടികൂടിയിരുന്നു. ബിസിനസുകാരനായ യുവാവിനെ ഹണിട്രാപ്പില്‍പെടുത്തി പണം തട്ടിയെന്നാണ് കേസ്.

 

Latest News