Sorry, you need to enable JavaScript to visit this website.

പുതുച്ചേരിയും നികുതി കുറച്ചു, മാഹിയിലെ  പെട്രോള്‍ വില കേരളത്തേക്കാള്‍ 10 രൂപ കുറഞ്ഞു

മാഹി- മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ച് പുതുച്ചേരിയിലും ഇന്ധനനികുതി കുറച്ചു. 7 രൂപയാണ് പെട്രോളിന്റെയും ഡീസലിന്റെയും മൂല്യ വര്‍ധിത നികുതിയില്‍ കുറവ് വരുത്തിയത്. ഇതോടെ മാഹിയിലെ പെട്രോള്‍ വില 92.52 ആയി.
നിലവില്‍ 23 ശതമാനമാണ് പുതുച്ചേരിയിലെ വാറ്റ് നിരക്ക്. 7 രൂപ കുറച്ചതോടെ ഇത് 14.55 ശതമാനമായി. കാരയ്ക്കലില്‍ പെട്രോള്‍ വില 107.52ല്‍ നിന്നും 94.69 ആവും. മാഹിയില്‍ 92.52 ആയും പെട്രോള്‍ വില കുറയും. 104 രൂപയ്ക്ക് മുകളിലാണ് മാഹിയോട് ചേര്‍ന്ന് കിടക്കുന്ന കേരളത്തിലെ വടകര, തലശേരി  പ്രദേശങ്ങളിലെ പെട്രോള്‍ വില.
 

Latest News