Sorry, you need to enable JavaScript to visit this website.

കേരളത്തിൽ എട്ടാം ക്ലാസ് അധ്യയനം തിങ്കളാഴ്ച മുതൽ

തിരുവനന്തപുരം- കേരളത്തിൽ എട്ടാം ക്ലാസ് അധ്യയനം തിങ്കളാഴ്ച മുതൽ തുടങ്ങും. നേരത്തെ നവംബർ 15 മുതൽ ക്ലാസുകൾ തുടങ്ങുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്. നാഷണൽ അച്ചീവ്‌മെന്റ് സർവേ 12 മുതൽ തുടങ്ങുന്നതിനാലാണ് ക്ലാസുകൾ നേരത്തെയാക്കുന്നത്.
 

Latest News