Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പെട്രോളിനും ഡീസലിനും പത്തു രൂപ വരെ എക്‌സൈസ് തീരുവ കുറക്കും

ന്യൂദൽഹി- പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ അഞ്ചു മുതൽ പത്തു രൂപ വരെ കുറക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. നാളെ മുതലാണ് പുതിയ തീരുമാനം നടപ്പിലാക്കുക.
 

Latest News