Sorry, you need to enable JavaScript to visit this website.
Tuesday , January   18, 2022
Tuesday , January   18, 2022

ജിസാന്‍ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍, സൗദി സഖ്യസേന വെടിവെച്ചിട്ടു

റിയാദ് - സ്‌ഫോടക വസ്തുക്കള്‍ നിറച്ച രണ്ടു പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തി.  പുലര്‍ച്ചെയാണ് ദക്ഷിണ സൗദിയില്‍ ജിസാന്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തിന് ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി രണ്ടു ഡ്രോണുകളും സഖ്യസേന വെടിവെച്ചിടുകയായിരുന്നു.

 

Latest News