Sorry, you need to enable JavaScript to visit this website.

മഴക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കാന്‍ രാജാവിന്റെ ആഹ്വാനം

റിയാദ് - മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിര്‍വഹിക്കാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്തു.
രാജ്യത്തെങ്ങുമുള്ള മസ്ജിദുകളില്‍ വ്യാഴാഴ്ച രാവിലെ മഴക്കു വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കണമെന്നും ശാരീരിക ശേഷിയുള്ള എല്ലാവരും നമസ്‌കാരത്തില്‍ പങ്കെടുക്കണമെന്നും രാജാവ് നിര്‍ദേശിച്ചു.

 

Latest News