കോഴിക്കോട്ട് പതിനാലുകാരി ഇലക്ട്രിക് സ്‌കൂട്ടറിടിച്ച് മരിച്ചു

കോഴിക്കോട്- ഇലക്ട്രിക് സ്‌കൂട്ടറിൽ ലോറിയിടിച്ച് കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെയും ജയലക്ഷ്മിയുടെയും മകൾ അഹല്യ(15) മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് കൂത്താളിയിലാണ് അപകടം. അഹല്യ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ എതിരെ വന്ന കാറിൽ ഇടിച്ച് ലോറിക്ക് മുന്നിൽ പെടുകയായിരുന്നു. പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. മുൻ മന്ത്രി പി. ശങ്കരന്റെ ബന്ധുവാണ്.
 

Latest News