വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്

മലപ്പുറം- സ്വാതന്ത്ര്യ സമരസേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവന്നു. റമീസ് മുഹമ്മദ് രചിച്ച സുൽത്താൻ വാരിയംകുന്നൻ എന്ന പുസ്തകത്തിന്റെ കവർ ചിത്രമായാണ് ചിത്രം പുറത്തെത്തിയത്. ഇതാദ്യമായാണ് വാരിയംകുന്നത്തിന്റെ ചിത്രം പുറംലോകത്ത് എത്തുന്നത്. മലപ്പുറം വാരിയംകുന്നത്ത് സ്മാരക ടൗൺ ഹാളിലാണ് പ്രകാശന ചടങ്ങ് നടന്നത്.
 

Latest News