ജിദ്ദ എയര്‍പോര്‍ട്ടിലേക്കുള്ള എക്‌സിറ്റ് ഒരുമാസത്തേക്ക് അടക്കും

ജിദ്ദ-മദീന റോഡില്‍നിന്ന് എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനലിലേക്കുള്ള എക്‌സിറ്റ് നവംബര്‍ ഒന്നുമുതല്‍ അടിച്ചിടുമെന്ന് ജിദ്ദ ട്രാഫിക് പോലീസ് അറിയിച്ചു.
നേരെ പോയി എയര്‍പോര്‍ട്ട് നോര്‍ത്ത് ടെര്‍മിനല്‍ റോഡിലേക്ക് തിരിച്ചെത്തേണ്ട റൂട്ട് ട്വിറ്ററില്‍ നല്‍കി. വിദേശ എയര്‍ലൈന്‍ കമ്പനികളുടെ വിമാനങ്ങള്‍ പുറപ്പെടുന്നത് നോര്‍ത്ത് ടെര്‍മിനലില്‍നിന്നാണ്.

 

Latest News