Sorry, you need to enable JavaScript to visit this website.

മഴ കണക്കിലെടുത്ത് തായിഫിലേക്കുള്ള ഹദാ പാത അടച്ചു

മക്ക- തായിഫിലേക്കുള്ള ഹദാ ചുരം പാത താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഇരുവശത്തേക്കുമുള്ള ഗതാഗതം നിര്‍ത്തിവെച്ചത്.

 

Latest News