Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിൽ കോൺഗ്രസ് മാത്രമാണ് ബദൽ -ലാലു

പട്‌ന- ഇന്ത്യയിൽ കോൺഗ്രസ് മാത്രമാണ് ദേശീയ ബദലെന്നും എന്നാൽ പീക്കിരി നേതാക്കളാണ് പ്രശ്‌നമെന്നും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ്. രാജ്യത്തിന് കോൺഗ്രസിനെ ആവശ്യമുണ്ട്. കോൺഗ്രസിന് തന്നെപോലെ സഹായം നൽകിയ വേറെയാരുമുണ്ടാകില്ലെന്നും ലാലു വ്യക്തമാക്കി.
 

Latest News