Sorry, you need to enable JavaScript to visit this website.

നവംബര്‍ ഒന്നു മുതല്‍ വാട്‌സാപ്പ് ലഭിക്കാത്ത ഫോണുകള്‍ ഏതൊക്കെ?

ന്യൂയോര്‍ക്ക്- നവംബര്‍ ഒന്നുമുതല്‍ നിരവധി ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തില്ല. ഇതുസംബന്ധിച്ച അറിയിപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചുതുടങ്ങി.
ഒ.എസ് 4.0.4 ലും അതിനു മുമ്പുള്ള വേര്‍ഷനുകളിലും വാട്‌സാപ്പ് ലഭിക്കില്ലെന്നാണ് അറിയിപ്പ്. കൂടാതെ താഴെ പറയുന്ന ഫോണ്‍ മോഡലുകളിലും വാട്‌സാപ്പ് ലഭിക്കില്ലെന്നാണ് അറിയിപ്പ്.

 iPhone 6S
 iPhone 6S plus

 Samsung Galaxy “Trend Lite”
 Galaxy “Trend 2”
 Galaxy “S3 mini”
Galaxy “Xcover”
Galaxy “Core”
Galaxy Ace 2.

Sony Xperia Miro, Sony Xperia Neo L and Xperia Arc S.

HTC Desire 500, Alcatel One Touch Evo 7, Archos 53 Platinum, Caterpillar Cat B15, Wiko Cink Five, Wiko Darknight, UMi X2, Faea F1, THL W8 and Lenovo A820.

Huawei Ascend G740, Ascend Mate, Ascend D Quad XL, Ascend D1 Quad XL, Ascend P1 S, and Ascend D2.

ZTE Grand S Flex, ZTE V956, Grand X Quad V987 and Grand Memo.

 LG Lucid 2, Optimus F7, Optimus F5, Optimus L3 II Dual, Optimus F5, Optimus L5, Optimus L5 II, Optimus L5 Dual, Optimus L3 II, Optimus L7, Optimus L7 II Dual, Optimus L7 II, Optimus F6, Enact, Optimus L4 II Dual, Optimus F3, Optimus L4 II, Optimus L2 II, Optimus Nitro HD and 4X HD, and Optimus F3Q.

 

 

Latest News