മക്കയും മദീനയുമടക്കം പത്തിടങ്ങളില്‍ മഴക്ക് സാധ്യത

ജിദ്ദ- സൗദി ചില ഭാഗങ്ങളില്‍ ബുധനാഴ്ച മഴ പെയ്‌തേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ മഴക്കാണ് സാധ്യത. അസീര്‍, ജിസാന്‍, അല്‍ ബാഹ, മക്ക, ഹായില്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ, മദീന, ഉത്തര അതിര്‍ത്തി, അല്‍ ജൗഫ് എന്നിവിടങ്ങളിലാണ് മഴയുണ്ടാകുമെന്ന പ്രവചനം.

 

Latest News