Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- മലപ്പുറം വള്ളുവമ്പ്രം അത്താണിക്കല്‍ സ്വദേശി പുള്ളയാലിത്തൊടി കുഞ്ഞൂട്ടി (36) സൗദി അറേബ്യയിലെ ജിദ്ദയില്‍ നിര്യാതനായി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നു മരണം. ജിദ്ദ ഫൈസലിയ്യയില്‍ ബാര്‍ബര്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു.

 

Latest News