Sorry, you need to enable JavaScript to visit this website.

സൗദിയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ

മുംബൈ- സൗദി അറേബ്യയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. സൗദിയിലെ ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്ക് ഈ മാസം 31 മുതല്‍ മാര്‍ച്ച് 26 വരെ വിമാനങ്ങളുണ്ടാകുമെന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
വെബ് സൈറ്റ് വഴിയും ബുക്കിംഗ് ഓഫീസ് വഴിയും അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

 

Latest News