Sorry, you need to enable JavaScript to visit this website.

യൂത്ത് ലീഗ്; മുനവ്വറലി തങ്ങളും ഫിറോസും തുടരും

കോഴിക്കോട്- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമിതി പുനഃസംഘടിപ്പിച്ചു. നിലവിലുള്ള പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സ്ഥാനത്ത് തുടരും. പി.കെ ഫിറോസ് തന്നെയാണ് ജനറൽ സെക്രട്ടറി. ട്രഷറർ - ഇസ്മയിൽ പി വയനാട്. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റ് - മുജീബ് കാടേരി, അഷ്‌റഫ് എടനീർ, കെ എ മാഹീൻ, ഫൈസൽ ബാഫഖി തങ്ങൾ. സെക്രട്ടറി - സി കെ മുഹമ്മദാലി, നസീർ കാരിയാട്, ജിഷാൻ കോഴിക്കോട്, ഗഫൂർ കോൽക്കളത്തിൽ

Latest News