തിരുവനന്തപുരത്ത് നവവധു തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം- ആര്യനാട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. അണിയിലക്കാട് സ്വദേശി മിഥുന്റെ ഭാര്യ ആദിത്യ(23)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.
 

Latest News