നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡജിയെ ആവശ്യപ്പെടും

കൊച്ചി- നടിയ ആക്രമിച്ച കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന് പ്രോസക്യൂഷന്‍ ആവശ്യപ്പെടുമെന്ന് സൂചന. ഇതു സംബന്ധിച്ച് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കും.
നീതിപൂര്‍വമായ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കുന്നത് ഉചിതമാകുമെന്നാണ് വിലയിരുത്തല്‍. വിചാരണ നടപടികള്‍ നീണ്ടുപോകാതെ പൂര്‍ത്തിയാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

Latest News