Sorry, you need to enable JavaScript to visit this website.

കോട്ടയം പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളത്തിൽ മുങ്ങി

കോട്ടയം- പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് മുങ്ങി. ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ഒരാളുടെ പൊക്കത്തിലാണ് ഇവിടെ വെള്ളമുണ്ടായിരുന്നത്. ബസിൽനിന്നുള്ളവരെ നാട്ടുകാർ ബസിൽ നിന്ന് പുറത്തിറക്കി.
 

Latest News