Sorry, you need to enable JavaScript to visit this website.

ജീവിക്കാൻ സമ്മതിക്കില്ല, ഇന്നും ഇന്ധനവില കൂടി 


കൊച്ചി : പതിവ് തുടർന്ന് കൊണ്ട് ഇന്നും ഇന്ധന വില കൂടി. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്.
കൊച്ചിയിൽ പെട്രോൾ വില ഇന്ന് ലിറ്ററിന് 105.92 രൂപയും,ഡീസൽ ലിറ്ററിന് 99.61 രൂപയുമാണ്. തിരുവനന്തപുരത്ത് ഡീസലിന് 101.31 രൂപയും പെട്രോളിന് 107 .43 രൂപയുമായി. കോഴിക്കോട് ഡീസലിന് 99.64 രൂപയും പെട്രോളിന് 105.97 രൂപയുമാണ് ഇന്നത്തെ വില.

Latest News