ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റു മരിച്ചു

ലണ്ടൻ- മണ്ഡലത്തിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ബ്രിട്ടീഷ് പാർലമെന്റ് അംഗം കുത്തേറ്റു മരിച്ചു. ആക്രമണത്തിന്റെ കാര്യം വ്യക്തമ്ല. ലീ ഓൺ സീയിലെ ബെൽഫെയർസ് മെത്തഡിസ്റ്റ് പള്ളിയിൽ പ്രതിവാര കൂടിക്കാഴ്ചക്കിടെയാണ് ആക്രമണം നടന്നത്. ഒന്നിലധികം തവണ കുത്തേറ്റതായാണ് വിവരം. ആക്രമണം നടത്തിയയാളെ പോലീസ് പിടികൂടി.
 

Latest News