Sorry, you need to enable JavaScript to visit this website.

സൗദിയിൽ 48 പേർക്ക് കൂടി കോവിഡ്; മരണം മൂന്ന്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 42 പേരുടെ അസുഖം ഭേദമായി. മൂന്നു രോഗികളാണ് മരിച്ചത്. 112 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Latest News