Sorry, you need to enable JavaScript to visit this website.

സൗദിയിൽ 57 പേർക്ക് കൂടി കോവിഡ്

ജിദ്ദ-സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 57 പേർക്ക് കൂടി കോവിഡ് ബാധിച്ചു. 44 പേരുടെ അസുഖം ഭേദമായി. 2 പേരാണ് മരിച്ചത്. 111 പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
 

Latest News