സി.പി.എം നേതാവ് ജയരാജന് എതിരായ വധശ്രമ കേസിൽ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

കണ്ണൂർ- സി.പി.എം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കണ്ണൂർ അരിയിലിൽ ജയരാജൻ സഞ്ചരിച്ച കാറിന് നേരെ ആക്രമണമുണ്ടായി എന്ന കേസിലാണ് കോടതി വിധി. അരിയിൽ സംഘർഷത്തെ തുടർന്നാണ് ഷുക്കൂർ എന്ന മുസ്ലിം ലീഗ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയത്.
 

Latest News