Sorry, you need to enable JavaScript to visit this website.

ദമാമിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

കോഴിക്കോട്- ദമാമിലെ മുൻ പ്രവാസി  പരപ്പിൽ മാളിയേക്കൽ അബ്ദുൽ റഷീദ് നിര്യാതനായി. ദീർഘ കാലം ദമാമിൽ കഫ്ത്തീരിയ നടത്തിയിരുന്ന പരപ്പിൽ മാളിയേക്കൽ അബ്ദുൽ റഷീദ് (58) ആണ് മരിച്ചത്. ഭാര്യ: ശബീന. മക്കൾ:  ഹനൂന. ഹാദിയ, .അമീന, അംറിൻ. സഹോദരങ്ങൾ: പി.എം അബ്ദുൽ കരീം (ദമാം), പി.എം അൻവർ, ജമീല. ബീന
 

Latest News