റിയാദ് - വ്യവസായ പ്രമുഖനും രാജകുടുംബാംഗവുമായ അബ്ദുല്ല ബിന്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍അസീസ് ആലുസൗദ് ബിന്‍ ഫൈസല്‍ ആലുസൗദ് രാജകുമാരന്‍ അന്തരിച്ചു. അല്‍പ കാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു. റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാസ്ജിദില്‍ അസര്‍ നമസ്‌കാരാനന്തരം മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി മയ്യിത്ത് ഖബറടക്കി.






