ആശിഷ് മിശ്ര ക്രൈം ബാഞ്ച് ഓഫീസിൽ കീഴടങ്ങി

 

ലക്‌നൗ : ലഖിംപൂരിൽ കർഷകരെ വാഹനമിടിപ്പിച്ച്  കൊലപ്പെടുത്തിയ കേസിൽ കേന്ദ്ര മന്ത്രിയുെട മകൻ ആശിഷ് മിശ്ര ക്രൈം ബാഞ്ച് ഓഫീസിൽ കീഴടങ്ങി. മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് പിൻവാതിൽ വഴിയാണ് ഇയാൾ ക്രൈം ബാഞ്ച് ഓഫീസിലെത്തിയത്. പ്രത്യേക അന്വേഷണ സംഘം ആശിഷിനെ ചോദ്യം ചെയ്യും.
 

Latest News