Sorry, you need to enable JavaScript to visit this website.

കണ്ണൂരിൽ അമ്മയും മകനും മരിച്ച നിലയിൽ 

കണ്ണൂർ : അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. പാടിയോട്ടുചാൽ പട്ടുവത്ത് ഭാസ്‌ക്കരന്റെ ഭാര്യ ചന്ദ്രമതി (55) മകൻ പ്രത്യുഷ് (24) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
 

Latest News