VIDEO കുടുംബത്തിനുവേണ്ടി സല്‍മാന്‍ ഖാനുണ്ടാകും; ഷാരൂഖിന്റെ പഴയ വീഡിയോ വീണ്ടും

മുംബൈ- തന്റെ കുടുംബം പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ സല്‍മാന്‍ ഖാന്‍ ഉണ്ടാകുമെന്ന് നടന്‍ ഷാരൂഖ് ഖാന്‍ പറയുന്ന പഴയ വീഡിയോ വീണ്ടും ഓണ്‍ലൈനില്‍ വൈറലായി.
എപ്പോഴും ഉറച്ചുനില്‍ക്കുമെന്ന് കരുതുന്ന ആരെങ്കിലുമുണ്ടോ എന്ന് സല്‍മാന്‍ ഖാന്‍ ചോദിച്ചപ്പോഴാണ് എപ്പോഴും സല്‍മാന്‍ ഉണ്ടാകുമെന്ന് അദ്ദേഹം മറുപടി നല്‍കിയത്.
മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായതിനു പിന്നാലെ സല്‍മാന്‍ ഖാന്‍ ഷാരൂഖിനെ സന്ദര്‍ശിച്ചിരുന്നു.

 

Latest News