Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റയും പണിമുടക്കി 

ന്യൂയോർക്ക്- വൻ സാങ്കേതിക തകരാറിനെ തുടർന്ന് വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രം എന്നിവ പണിമുടക്കി. ആഗോള സമയം വൈകിട്ട് അഞ്ചുമുതലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പണി മുടക്കിയത്. ഫെയ്‌സ്ബുക്കിൽ പ്രവേശിക്കുന്നവർക്ക് എറർ മെസേജാണ് സന്ദേശമായി വരുന്നത്.
 

Latest News