Sorry, you need to enable JavaScript to visit this website.

പൊതിച്ചോറും കിഴിപ്പൊറാട്ടയും മോഹൻലാലും

കൊച്ചി- നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ പൊതിച്ചോറും കിഴിപൊറാട്ടയും കഴിക്കുന്ന നടൻ മോഹൻ ലാലിന്റെ വീഡിയോ പങ്കുവെച്ച് സുഹൃത്ത് സമീർ ഹംസ. സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവെച്ച വീഡിയോ ഇതോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
 

Latest News