Sorry, you need to enable JavaScript to visit this website.

VIDEO എയര്‍ഇന്ത്യ വിമാനം ദല്‍ഹി എയര്‍പോര്‍ട്ടിനു സമീപം പാലത്തില്‍ കുടുങ്ങി

ന്യൂദല്‍ഹി- എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയില്‍ നടപ്പാലത്തിനു ചുവട്ടില്‍ കുടുങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദല്‍ഹി എയര്‍പോര്‍ട്ടിനു പുറത്ത് ദല്‍ഹി-ഗുരുഗ്രാം ഹൈവേയിലാണ് പാലത്തിനു ചുവട്ടില്‍ വിമാനം കുടുങ്ങിയത്.
വിമാനം ആക്രിയാണെന്നും വില്‍പന നടത്തിയതാണെന്നും എയര്‍ ഇന്ത്യ വിശദീകരിച്ചു. വിമാനവുമായി നിലവില്‍ ഒരു ബന്ധവുമില്ലെന്നും ദേശിയ വിമാന കമ്പനി വ്യക്തമാക്കി.

 

Latest News