ഊമ ബാലികയെ ബലാത്സംഗം ചെയ്തു; നാല് കുട്ടികളടക്കം ആറുപേര്‍ അറസ്റ്റില്‍

ഭോപ്പാല്‍- പതിമൂന്ന് വയസ്സായ ഊമ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സഭവത്തില്‍ നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലാണ് സംഭവം.
പെണ്‍കുട്ടി ആംഗ്യത്തിലൂടെ മാതാവിനെ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അറസ്റ്റിലായ പ്രതികളില്‍ രണ്ടു പേര്‍ പെണ്‍കുട്ടിയുടെ അയല്‍ക്കാരാണ്.

 

Latest News