കാമുകന്‍ വഞ്ചിച്ചു; 22 കാരി ജൂനിയര്‍ ആര്‍ടിസ്റ്റ് ജീവനൊടുക്കി

ഹൈദരാബാദ്- ഒരുമിച്ച് താമസിച്ചിരുന്ന കാമുകന്‍ വഞ്ചിച്ചതിനെ തുടര്‍ന്ന് 22 കാരി ജൂനിയര്‍ ആര്‍ടിസ്റ്റ് കെ. അനുരാധ ജീവനൊടുക്കി.
ദുര്‍ഗന്ധത്തെ തുടര്‍ന്ന് അയല്‍വാസികള്‍ പരാതിപ്പെടുകയായിരുന്നു. പോലീസെത്തി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടത്. അനുരാധയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Latest News