തൊടുപുഴ- ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിന് ഇരയായ പതിനാലുകാരി പ്രസവിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലാണ് പെൺകുഞ്ഞ് പ്രസവിച്ചത്. പഠനത്തിനായി രണ്ടു വർഷമായി ബന്ധുവിന്റെ വീട്ടിലാണ് കുട്ടി താമസിച്ചിരുന്നത്. രാജക്കാട് പോലീസ് കേസെടുത്തു.